Real Time Kerala
Kerala Breaking News

32 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ച് ഗൗതം സിംഘാനിയയും നവാസ് മോദിയും

[ad_1]

മുംബൈ: 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വ്യവസായി ഗൗതം സിംഘാനിയയും – നവാസ് മോദിയും വേര്‍പിരിഞ്ഞു. വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ.

ഗൗതം സിംഘാനിയ വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. ‘ഇത് മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല’ ഗൗതം സിംഘാനിയ എക്‌സില്‍ കുറിച്ചു. ടെക്സ്റ്റൈല്‍സ് രംഗത്തും റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതുമായ പതിറ്റാണ്ടുകളായി റെയ്മണ്ട് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നു ഗൗതത്തിനു 11,000 കോടി രൂപയിലധികം ആസ്തിയുണ്ട്.

read also: അമിത വ്യായാമം ശരീരത്തിന് ഹാനികരം, ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

കഴിഞ്ഞയാഴ്ച താനെയില്‍ ഗൗതം സിംഘാനിയ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നവാസിന് പ്രവേശനമുണ്ടായില്ലെന്ന് സൂചിപിച്ചുകൊണ്ടുള്ള വാർത്ത ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞതായുള്ള പ്രഖ്യാപനം വന്നത്.

[ad_2]

Post ad 1
You might also like