Real Time Kerala
Kerala Breaking News

ഗര്‍ഭകാലത്ത് സോഡ കുടിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

[ad_1]

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍, അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമേഹം ഗര്‍ഭകാലത്തുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. എന്നാല്‍, പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പലപ്പോഴും സോഡ കാരണമാകുന്നുണ്ട്. സോഡ കഴിക്കുന്നതിലൂടെ ഇത് പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ, പ്രമേഹത്തെ ഇല്ലാതാക്കുന്നത് എന്തുകൊണ്ടും ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട്, സോഡ പൂര്‍ണമായും ഒഴിവാക്കണം. ഗര്‍ഭകാലത്ത് ശരീരത്തില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നാരങ്ങ പലരും സോഡ മിക്‌സ് ചെയ്ത് കഴിക്കുന്നവരാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും നാരങ്ങ സോഡയുടെ സ്ഥിര ഉപയോഗം കാരണമാകുന്നു.

സ്ഥിരമായി സോഡ കുടിക്കുന്നവരുടെ ഗര്‍ഭകാലം പല വിധത്തിലാണ് പ്രതിസന്ധികള്‍ കൊണ്ട് നിറയുന്നത്. വിശപ്പുള്ളപ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, സോഡ ഇതോടൊപ്പം കുടിക്കുമ്പോള്‍ അത് കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വിശപ്പിനെ ഇല്ലാതാക്കുന്നതിന് ഇതിന് കഴിയുന്നു. ഇത് വളര്‍ച്ചയുടെ ഓരോഘട്ടത്തിലും കുഞ്ഞിന് ലഭിക്കേണ്ട പോഷണം ലഭിക്കാതിരിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, വൃക്ക രോഗമുണ്ടാകാനുള്ള പ്രവണത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.



[ad_2]

Post ad 1
You might also like