കൊല്ലം കുരീപ്പുഴയിൽ പ്രവർത്തിക്കുന്ന..എസ്രാ എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്….. വിദേശരാജ്യങ്ങളിലേക്ക് ആളെ കയറ്റി വിടുന്ന ലൈസൻസ് പോലുമില്ല എന്നുള്ളതാണ് അറിയാൻ കഴിഞ്ഞത്..
..
മാസങ്ങൾക്കു മുൻപ്. വിദേശ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്തു നിന്നും ലക്ഷങ്ങൾ തട്ടിയ തൃശ്ശൂർ സ്വദേശിയായ. ജിൻസ്. ആ വാർത്തകളിൽ പറഞ്ഞിരിക്കുന്ന ഇസ്രയേലിൽ വർക്ക് ചെയ്യുന്ന യുവതിയുടെ. അതേ തന്ത്രമാണ് ഇവിടെയും നടത്തിയിരിക്കുന്നത്
..
മറ്റുള്ളവരുടെ അക്കൗണ്ടിൽ സാമ്പത്തികം വാങ്ങുക ഇടനിലക്കാരെ ജയിലിൽ ആക്കുക എന്നുള്ള തന്ത്രമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
എസ്രാ സ്ഥാപനത്തിന്റെ പേരിൽ നിയമനടപടികളുമായി സാമ്പത്തിക നഷ്ടം ഉണ്ടായവർ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി.. പോലീസിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള അന്വേഷണം നടക്കുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞത്..
