ആലപ്പുഴ..എരമല്ലൂർ… വാറ്റ് ഉണ്ടാക്കാൻ… വേണ്ടി സൂക്ഷിച്ചിരുന്ന കോട…കുത്തിടത്തോട് excise സംഘം പിടികൂടി…
ആലപ്പുഴ.കാക്കതുരുത്ത് ചേർത്തല താലൂക്ക്… എഴുപുന്ന വില്ലേജിൽ.. ഒൻപതാം വാർഡ്… കാക്കതിരുത്തിൽ തുമ്പിയിൽ വീട്ടിൽ തങ്കപ്പൻ മകൻ ഉദയൻ(52) (കുട്ടൻ)… ആണ് അറസ്റ്റിലായത്’
ഓണത്തിന് വേണ്ടി വിതരണം ചെയ്യാൻ സൂക്ഷിച്ച കോട ആണ് കുത്തിയത്തോട് excise ഉദ്യോഗസ്ഥൻ… അസി. എക്‌സൈസ് ഇൻസ്പെക്ടർ വി. എം. ജോസഫ്
അസി. ഇൻസ്‌പെക്ടർ മാരായ വിനോദ്കുമാർ, സാനു, സിവിൽ എക്സൈസ് ഓഫിസറന്മാരായ ബിപിൻ, വിപിൻ, അമൽ, വനിത സിവിൽ എക്സൈസ് ഓഫിസർ അനിത… എന്നിവർ ചേർന്ന് പിടി കൂടിയത്…
റിപ്പോർട്ടർ..സൂരജ് സേതു നാഥൻ കർത്താ
