ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിലാവസരങ്ങളുമായി GIMTS അക്കാഡമി ചവറ MSNIMT MBA കോളേജിൽ ADD ON കോഴ്സ് ന് തുടക്കം കുറിച്ചു…
ചവറ:-ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിൽ അവസരങ്ങൾ നൽകികൊണ്ട് *GIMTS* അക്കാദമി ചവറ MSN MBA കോളേജിൽ ലോജിസ്റ്റിക്സ് ADD ON കോഴ്സ് ആരംഭിച്ചു. ചവറ MLA സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു.
കോളേജ് ഡയറക്ടർ ഗോപാലകൃഷ്ണൻ പിള്ള,പ്ലെസ്‌മെന്റ് ഇൻ ചാർജ് അശോക് കുമാർ,
PROF. ഗോവിന്ദൻകുട്ടി എന്നിവരുടെ സാനിധ്യത്തിൽ *IALM* CEO *ONASSIS LAZER* , *GIMTS* മാനേജിങ് ഡയറക്ടർ *VISHNURAJ* എന്നിവർ ചേർന്ന് കോളേജ് പ്രിൻസിപ്പൽ മധു രാധാകൃഷ്ണനു MEMO കൈമാറി
