Browsing Category
World
ഹമാസ് തട്ടിക്കൊണ്ടുപോയ 19കാരിയായ ഇസ്രായേൽ വനിതാ സേനാംഗത്തിന്റെ മൃതദേഹം ഗാസയിൽ കണ്ടെത്തി
ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ യുവതിയുടെ മൃതദേഹം ഗാസയിൽ കണ്ടെത്തി. ഗാസ മുനമ്പിലാണ് 19കാരിയായ കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തിയത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്ക് സമീപമായിരുന്നു…
വൻ തൊഴിലാളി സമരം; ബംഗ്ലാദേശിലെ 150ഓളം വസ്ത്രനിർമാണ ഫാക്ടറികൾ അടച്ചുപൂട്ടി; 11,000 തൊഴിലാളികൾക്കെതിരെ…
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളികളുടെ സമരം ബംഗ്ലാദേശിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതിനോടകം 11,000 തൊഴിലാളികൾക്കെതിരെ പോലീസ് കേസെടുത്തു. കൂടാതെ ശനിയാഴ്ച 150 ഓളം വസ്ത്ര നിർമ്മാണ ഫാക്ടറികൾ…
ഗാസയിലെ അൽ ഷിഫ ആശുപത്രിക്ക് കീഴിൽ ഹമാസിന്റെ തുരങ്കം; വീഡിയോ പുറത്തുവിട്ട് ഇസ്രായേൽ സൈന്യം
ഗാസ സിറ്റിയിലെ അൽ-ഷിഫ ഹോസ്പിറ്റൽ കോംപ്ലക്‌സിന് താഴെ ഹമാസ് ഉപയോഗിക്കുന്ന ടണൽ ഷാഫ്റ്റ് ആണെന്ന് അവകാശപ്പെടുന്നതിന്റെ വീഡിയോ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ടു. അടുത്തിടെയാണ് തുരങ്കം ഉണ്ടാക്കിയതെന്നാണ് സൂചന. ഗാസയിലെ ആശുപത്രി…
ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ തുരങ്കവും ഹമാസിന്റെ ആയുധശേഖരവും കണ്ടെത്തിയെന്ന് ഇസ്രായേല്‍
ആശുപത്രിയിലെ ഔട്ട് ഡോര്‍ പ്രദേശത്തുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു
ഗാസ യുദ്ധത്തിനിടെ യെമനിലെ ഹൂതികൾ ഇസ്രായേലിനെ ആക്രമിക്കുന്നതെന്തിന്? ഹൂതികൾ ഉയർത്തുന്ന ഭീഷണിയെന്ത്?
ഇസ്രയേലിനെതിരേ യുദ്ധം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ബുധനാഴ്ച യെമനിലെ ഹൂതി പ്രസ്ഥാനത്തിന് നേരെ യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഇത് പ്രദേശിക ഏറ്റുമുട്ടലുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചെങ്കടലിലും ബാബ് അല്‍ മന്ദേബ്…
അൽ-ഷിഫ ആശുപത്രി റെയ്‌ഡിൽ ഇസ്രായേൽ സൈന്യം എന്തൊക്കെ കണ്ടെത്തി? ഹമാസിന്റെ പ്രതികരണമെന്ത്?
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിൽ ഇസ്രായേൽ സൈന്യത്തിന്റെ റെയ്ഡ് തുടരുന്നു. അൽ ഷിഫ ആശുപത്രി ഹമാസ് ഭീകരരുടെ താവളങ്ങളിലൊന്നാണ് എന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഹമാസ് തള്ളുകയാണ് ചെയ്യുന്നത്.…
ഭാര്യയെ സ്ക്രൂഡ്രൈവർ കൊണ്ട് 41 തവണ കുത്തി കൊലപ്പെടുത്തി യുവാവ്
ഇസ്താംബൂൾ: ഹോട്ടലിൽ മരിച്ച നിലയിൽ 26 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വാഴ്ച തുർക്കിയിലെ ഇസ്താംബൂളിലെ ഫാത്തിഹിലുള്ള ഹോട്ടലിൽ ആണ് സംഭവം. സംഭവത്തിൽ അഹ്മത് യാസിൻ എം എമ്മ ബ്രിട്ടീഷ് യുവാവിനെയാണ് പോലീസ് അറസ്റ്റ്…
സിറിയൻ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഫ്രാൻസ്
സിറിയയിലെ സിവിലിയൻമാർക്കെതിരെ നിരോധിത രാസായുധം പ്രയോഗിച്ചതിന് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, സഹോദരൻ മഹർ അൽ അസദ്, മറ്റ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഫ്രഞ്ച് ജഡ്ജിമാർ. യുദ്ധക്കുറ്റങ്ങളിൽ…
കാഴ്ചയിൽ അതിമനോഹരം, എന്നാൽ ഈ റോഡ് ദിവസവും രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകും!
വിചിത്രമായ പ്രകൃതി പ്രതിഭാസത്തിന് പേരുകേട്ട റോഡാണ് ഫ്രാൻസിലെ പാസേജ് ഡു ഗോയിസ്. 4.15 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ദിവസത്തിൽ രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകുന്നു!. വേലിയേറ്റം കാരണം ദിവസവും രണ്ടുതവണ റോഡ് അപ്രത്യക്ഷമാകുന്നു.…
വേനൽക്കാലത്ത് തടാകം ആയി മാറുന്ന പാർക്ക്!
ശൈത്യകാലത്ത് പാർക്കും വേനൽക്കാലത്ത് തടാകവും ആയി മാറുന്ന ഒരു പാർക്ക് ഓസ്ട്രിയയിൽ ഉണ്ട്. ഓസ്ട്രിയയിലെ സ്റ്റൈറിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ ഗ്രൂണർ സീ എന്ന് വിളിക്കുന്നു. വേനൽക്കാലത്ത്, ഈ പ്രദേശം 12 മീറ്റർ വരെ ആഴമുള്ള തടാകമായി…