Browsing Category
World
2023ലെ വിശ്വസുന്ദരി കിരീടം ചൂടിയത് 23കാരിയായ ഷീനിസ് പലാസിയോസ്
എല്‍സാല്‍വാദോര്‍: 2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. എല്‍സാല്‍വാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണര്‍ അപ്പ്…
ഇസ്ലാമിക ലോകം ഒരുമിച്ചാൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ തരിപോലും കാണില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനൊപ്പമാണ് താനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ലോകം ഒരുമിച്ചാൽ ബെഞ്ചമിൻ…
മരത്തിന് മുകളിൽ വളരുന്ന മരങ്ങൾ, ഇവ ചുഴലിക്കാറ്റിനെ പ്രതിരോധിക്കും; 600 വർഷം പഴക്കമുള്ള ജാപ്പനീസ്…
ജപ്പാന്റെ പരമ്പരാഗത ശൈലിയിലുള്ള വാസ്തുവിദ്യയുടെ കഴിവ് ലോകപ്രശസ്തമാണ്. അവരുടെ വികസനത്തിന്, കൃഷി ചെയ്യാൻ തലമുറകളെടുക്കുന്ന തരത്തിലുള്ള സമർപ്പിത കരകൗശലവിദ്യ ആവശ്യമാണ്. മരത്തിന് മുകളിൽ മരങ്ങൾ വളരുന്നത് ജപ്പാനിൽ സ്ഥിരം കാഴ്ചയാണ്. 15-ആം…
റോക്കറ്റ് ലോഞ്ചറുകൾ, മോർട്ടാർ ഷെല്ലുകൾ; ഗാസയിലെ സ്‌കൂളുകളിൽ വൻ ആയുധ ശേഖരം – വീഡിയോ…
വടക്കൻ ഗാസയിലെ ഒരു കിന്റർഗാർട്ടനിലും ഒരു പ്രാഥമിക വിദ്യാലയത്തിലും ഐഡിഎഫ് സൈന്യം ആർപിജികളും മോർട്ടാർ ഷെല്ലുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. സ്‌കൂളുകളിൽ നിന്ന് ഹമാസിന്റെ ആയുധശേഖരങ്ങൾ പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി.…
ഗ്യാസ് സിലണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ മാസമാണ് കരാമയിൽ ഗ്യാസ് സിലണ്ടർ സ്‌ഫോടനം ഉണ്ടായത്. ദുബായ് റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന…
മഞ്ഞും മണലും കടലും കൂടിച്ചേരുന്ന ഇടം, അത്ഭുത പ്രതിഭാസം !
മഞ്ഞിൽ കളിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടോ? മണലിലിരുന്ന് കരയിലേക്ക് അടിക്കുന്ന തിരമാലയുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവരോ? കടൽ വെള്ളത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നവരോ? ഈ മൂന്ന് കൂട്ടർക്കും ഒരേസമയം അവരവരുടെ ഇഷ്ടങ്ങൾ ആസ്വദിക്കാൻ പറ്റിയ ഒരു…
ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം, ഹമാസ് ആളുകളെ രക്ഷിക്കാൻ ആയുധമെടുത്തവർ:…
കാസർഗോഡ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനൊപ്പമാണ് താനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞു. കാസർഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി…
WHO ഉദ്യോഗസ്ഥരുടെ ലൈംഗിക ഇരകൾക്ക് 20,000 രൂപ വീതം നഷ്ടപരിഹാരം; ഉദ്യോഗസ്ഥരുടെ ദിവസചെലവിനേക്കാൾ കുറവ്
അസോസിയേറ്റഡ് പ്രസ്സ്
കോംഗോയിൽ എബോള പ്രതിരോധത്തിനെത്തിയ ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥരുടെ ലൈംഗികപീഡനത്തിന് ഇരകളായ സ്ത്രീകൾക്ക് ഡബ്ള്യുഎച്ച്ഒ 250 ഡോളർ വീതം (20,000 രൂപ) നഷ്ടപരിഹാരം നൽകി. ലൈംഗികാതിക്രമം തടയാനുള്ള ലോകാരോഗ്യ സംഘടനയുടെ…
ജപ്പാനിൽ വനിതാ തടവുകാർ ക്രൂര പീഡനത്തിന് ഇരയാകുന്നുവെന്ന് മനുഷ്യാവകാശ സംഘടന
2021 വരെയുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് മോഷണ കേസുകളിലും മയക്കുമരുന്നുമായി ബന്ധപ്പെട്ടും 4,000 ഓളം വനിതാ തടവുകാർ രാജ്യത്തെ ജയിലുകളിൽ ഉണ്ട്
എല്ലാം ശരിയാകുമോ? ഷി ജിന്‍പിങ് – ബൈഡന്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ നൂറുകണക്കിന്…
സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടക്കുന്ന ഏഷ്യ പസഫിക് ഇക്കണോമിക് കോപ്പറേഷന്‍ അഥവാ അപ്പെക്ക് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് വിസ അനുവദിച്ചു. സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ്…