Browsing Category
World
റഷ്യന്‍ സൈനികരെ സന്തോഷിപ്പിക്കാൻ പാട്ടുപാടവേ നര്‍ത്തകി കൊല്ലപ്പെട്ടു
മോസ്‌കോ: സൈനികർക്ക് മുന്നിൽ പ്രകടനം നടത്തുന്നതിനിടെ ഉക്രൈന്റെ ആക്രമണത്തിൽ റഷ്യൻ നടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നവംബർ 19-ന് ആണ് സംഭവം. പോളിന മെൻഷിഖ് എന്ന നർത്തകിയാണ് കൊല്ലപ്പെട്ടത്. അധിനിവേശ ഉക്രെയ്നിലെ ഒരു ഡാൻസ് ഹാളിൽ വെച്ച്…
കൊടിയ വിഷമുള്ള പാമ്പ് ജനവാസമേഖലയില്‍, ആരും പുറത്തിറങ്ങരുതെന്ന് നഗരവാസികള്‍ക്ക് പൊലീസിന്റെ…
ടില്‍ബര്‍ഗ്: വീട്ടിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയത് മാരക വിഷമുള്ള പാമ്പ്. നഗരവാസികളോട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. നെതര്‍ലാന്‍ഡിലെ ടില്‍ബര്‍ഗിലാണ് സംഭവം. മാരക വിഷമുള്ള പാമ്പുകളുടെ വിഭാഗത്തിലുള്ള ഗ്രീന്‍ മാമ്പയാണ്…
പലസ്തീനെ പിന്തുണച്ച ഹോളിവുഡ് നടി മെലീസ ബരേരയെ സ്‌ക്രീം 7ല്‍ നിന്ന് പുറത്താക്കി
സ്‌ക്രീം-7 (scream-7) സിനിമാ സീരിസിൽ നിന്ന് നടി മെലീസ ബരേരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. പലസ്തീനെ പിന്തുണച്ച് നടി രംഗത്തെത്തിയതിന് പിന്നാലെയാണ് അവരെ സിനിമയില്‍ നിന്ന് പുറത്താക്കിയത്.
ജൂതവിരോധം വ്യക്തമാക്കുന്ന പോസ്റ്റാണ് മെലീസയുടേതെന്ന്…
ചൈനയിൽ ന്യൂമോണിയ വ്യാപനം രൂക്ഷം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
ബീജിങ്: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയ കേസുകളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് ഔദ്യോഗികമായി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബീജിംഗ് ഉൾപ്പെടെ…
5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒടുവില്‍ ഇരട്ടകളില്‍ ഒരാള്‍ മറ്റയാളെ കത്തി കൊണ്ട്…
കാലിഫോര്‍ണിയ: അഞ്ച് വയസ്സുകാരായ ഇരട്ട സഹോദരന്മാര്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ മറ്റെയാളെ കുത്തിക്കൊന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സാന്താക്രുസ് കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍…
കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ: റിപ്പോർട്ട്
ഏകദേശം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ട്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂണിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ…
യുദ്ധത്തിന് താത്ക്കാലിക വിരാമം: ഹമാസ് നൂറോളം ബന്ദികളെ മോചിപ്പിക്കുമ്പോൾ മുന്നൂറോളം തടവുകാരെ ഇസ്രയേൽ…
ദോഹ: ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് താത്ക്കാലിക വിരാമമാകുന്നു എന്ന് റിപ്പോർട്ട്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ വെടിനിർത്തലിനുള്ള കരാർ തയ്യാറായെന്നാണ് റിപ്പോർട്ട്. കാരാറിനെ കുറിച്ച് ധാരണയായതായി ഹമാസ് നേതൃത്വവും…
സ്വഭാവ മാറ്റം ആദ്യ ലക്ഷണം, രോഗം മൂർച്ഛിച്ചാൽ മരണം വരെ സംഭവിച്ചേക്കാം! സോംബി ഡീർ ഡിസീസ് അപകടകാരിയോ?
ഹൊറർ സിനിമകളിലൂടെ കേട്ടുപരിചിതമായ വാക്കുകളിൽ ഒന്നാണ് സോംബി. മനുഷ്യന്റെ ക്രിയേറ്റിവിറ്റിക്ക് അനുസൃതമായി രൂപംകൊണ്ട വാക്കാണ് സോംബിയെങ്കിലും, ഇപ്പോഴിതാ ഈ പേരിൽ ഒരു രോഗം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മാനുകളുടെ പെരുമാറ്റത്തെയും…
ഗാസയിൽ 4 ദിവസത്തെ വെടിനിർത്തലിന് കരാറിന് തയ്യാറായി ഇസ്രായേൽ; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും
ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് കരാർ. നാലു ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. വെടിനിർത്തലിനു പകരമായി ആദ്യഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.…
വെളിപ്പെടുത്തലുമായി ചൈന അറസ്റ്റ് ചെയ്ത് വിട്ടയച്ച കനേഡിയൻ പൗരൻ – News18 Malayalam
എഎഫ്പി
ഉത്തരകൊറിയയെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ തന്നെ ഉപയോഗിച്ചതായും ഇത് താൻ അറിഞ്ഞിരുന്നില്ലെന്നും ചൈനയിൽ അറസ്റ്റിലായി, മൂന്നു വർഷങ്ങൾക്കു ശേഷം വിട്ടയക്കപ്പെട്ട കനേഡിയൻ പൗരനായ മൈക്കൽ സ്പാവർ. 2018 ലാണ് മറ്റൊരു കനേഡിയൻ പൗരനായ മൈക്കൽ…