Real Time Kerala
Kerala Breaking News
Browsing Category

World

കോംഗോയിൽ ലൈംഗികരോഗ സംക്രമണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

ലണ്ടൻ: കോംഗോയിൽ ആദ്യമായി ലൈംഗികരോഗ സംക്രമണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. രോഗം തടയുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുമെന്ന് ആഫ്രിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്ന ആശങ്കാജനകമായ സംഭവവികാസമാണ് സ്ഥിരീകരണം. പതിറ്റാണ്ടുകളായി മധ്യ,…

‘കമ്യൂണിസ്റ്റുകാർ കൊന്നത് ഹിറ്റ്ലറേക്കാൾ കൂടുതൽ, പലരാജ്യത്തെയും വികസനത്തെ പിന്നോട്ടടിച്ചത്…

തിരുവനന്തപുരം: കമ്യൂണിസ്റ്റ് വിരുദ്ധനായ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് അവാർഡ് നൽകാനുള്ള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ തീരുമാനത്തിനെതിരെ ഇടത് കേന്ദ്രങ്ങളിൽ വ്യാപക അതൃപ്തി. കമ്യൂണിസ്റ്റുകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഒളിഞ്ഞും…

ഈ രാജ്യക്കാർക്ക് ചൈനയിലേക്ക് വിസ ഇല്ലാതെ പ്രവേശനം, അറിയാം കൂടുതൽ വിവരങ്ങൾ

വിനോദ സഞ്ചാരത്തിനും മറ്റ് ആവശ്യങ്ങൾക്കും ചൈനയിലേക്ക് എത്തുന്ന വിദേശികൾക്ക് സന്തോഷ വാർത്ത. തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് ചൈനയിലേക്ക് വിസ രഹിത സേവനമാണ് ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 6…

ഹലാൽ ഭക്ഷണ വിൽപ്പനക്കാരനെ തീവ്രവാദി എന്ന് വിളിച്ചു: ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ഇസ്‍ലാം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് അറസ്റ്റില്‍. മുന്‍പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഇസ്രായേൽ ആന്‍റ് ഫലസ്തീൻ അഫയേഴ്സ്…

മുൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഖത്തർ ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ചു

ന്യൂഡൽഹി: ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. കഴിഞ്ഞ വർഷം അറസ്‌റ്റ് ചെയ്‌ത എട്ട് മുൻ ഇന്ത്യൻ നാവിക സേനഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെയുള്ള…

തീവ്ര വലതുപക്ഷ നേതാവ്, നുപൂർ ശർമ്മയെ പിന്തുണച്ച് ഇന്ത്യയിലും പ്രശസ്തൻ, നെതർലൻഡ്സിൽ ഗീർട് വിൽഡേഴ്സ്…

ആംസ്റ്റർഡാം: നെതർലൻഡ്സിൽ തീവ്ര വലതുപക്ഷ നേതാവ് ഗീർട് വിൽഡേഴ്സ് അധികാരത്തിലേക്ക്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി (ഫോർ‌ഫാർഡ് ഡച്ച് (PVV) 37 സീറ്റുകളാണ് നേടിയിരിക്കുന്നത്. 150 അംഗ പാർലമെന്റിൽ അധികാരം നേടാൻ 76…

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാമത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്

അമേരിക്കയിൽ 7.25 ലക്ഷത്തോളം ഇന്ത്യക്കാര്‍ അനധികൃതമായി കുടിയേറിയിട്ടുണ്ടെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യു റിസേര്‍ച്ച് സെന്റര്‍. യുഎസില്‍ അനധികൃതമായി കുടിയേറിയവരില്‍ മൂന്നാമത്തെ വലിയ വിഭാഗം ഇന്ത്യക്കാരാണെന്നാണ്…

സ്ത്രീകള്‍ ശ്രദ്ധിക്കുക: ക്ളീനിങ് സ്‌പ്രേയിൽ പതിയിരിക്കുന്ന അപകടം

ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. എന്നാല്‍…

ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍, ചെറിയ അളവില്‍ കഴിക്കുന്നതു പോലും…

  ന്യൂയോര്‍ക്ക്: ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത്. റെഡ് മീറ്റും സംസ്‌കരിച്ച ഇറച്ചിയും ചെറിയ അളവില്‍ കഴിക്കുന്നതു പോലും മരണസാധ്യത കൂട്ടുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞത്. ഇതുസംബന്ധിച്ച പഠന…

ചൈനയിൽ നിഗൂഢമായ ന്യുമോണിയ; വിശദാംശം ചോദിച്ച് ലോകാരോഗ്യ സംഘടന

ചൈനയിൽ നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിശദാംശങ്ങൾ തേടി ലോകാരോഗ്യ സംഘടന. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ന്യൂമോണിയയും സംബന്ധിച്ച വിശദമായ വിവരങ്ങൾ റിപ്പോർട്ട് സമർപ്പിക്കണമെന്ന്…