Real Time Kerala
Kerala Breaking News
Browsing Category

World

എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് യുവതി: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കൊളംബോ: എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വീഡിയോ സോഷ്യൽ ശ്രദ്ധനേടുന്നു. തമിഴ് ഈഴത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരം നൽകുന്ന മാവീർ നാളിലാണ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ…

ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നു, സഞ്ചാരപാത ഈ ദ്വീപിനെ…

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നതായി റിപ്പോർട്ട്. ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പവും, ന്യൂയോർക് സിറ്റിയുടെ മൂന്നിരട്ടി വലിപ്പമുള്ള എ23എ എന്ന മഞ്ഞുമലയ്ക്കാണ് ഇപ്പോൾ സ്ഥാനമാറ്റം സംഭവിച്ചിരിക്കുന്നത്. വലിപ്പത്തിൽ മുൻപനായ ഈ…

യുഎഇ നിവാസികളാണോ? എങ്കിൽ വിസ വേണ്ട! ഔദ്യോഗിക ക്ഷണവുമായി 5 രാജ്യങ്ങൾ

അബുദാബി: യുഎഇ നിവാസികൾക്ക് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ 5 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ അവസരം. ഡിസംബർ 2, 3 തീയതികളിൽ യുഎഇയിൽ ദേശീയ അവധിയാണ്. ഈ സാഹചര്യത്തിലാണ് നിരവധി രാജ്യങ്ങൾ യുഎഇ നിവാസികൾക്ക് വിസ രഹിത സേവനം നൽകുന്നത്. വിസ ഇല്ലാതെ…

ഒന്നിനും ഞങ്ങളെ തടയാൻ സാധിക്കില്ല; ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേലും ഫലസ്തീൻ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള നാല് ദിവസത്തെ ഉടമ്പടിയുടെ മൂന്നാം ദിവസം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ഗാസ മുനമ്പിൽ ഇസ്രായേൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി. 50 ദിവസം മുമ്പ് തുടങ്ങിയ യുദ്ധം…

അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്

ന്യൂയോർക്ക് : അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന്…

ഭീതിയിലാഴ്ത്തി അജ്ഞാത ന്യുമോണിയ: ഔദ്യോഗിക പ്രതികരണവുമായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ

ചൈനയിൽ അജ്ഞാത ന്യുമോണിയ രോഗം കുട്ടികളിലടക്കം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക പ്രതികരണവുമായി ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ. ന്യുമോണിയ ബാധയ്ക്ക് പിന്നിൽ ഒന്നിലധികം രോഗാണുക്കൾ ഉണ്ടെന്നാണ് വിശദീകരണം. ശ്വാസകോശ രോഗങ്ങൾ…

ഹമാസിന്റെ 4 ഉന്നത നേതാക്കളെ ഇസ്രയേൽ വധിച്ചു, കൊല്ലപ്പെട്ടവരിൽ പൊളിറ്റ് ബ്യൂറോ അംഗവും ബ്രിഗേഡ്…

ഗാസാസിറ്റി: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ തങ്ങളുടെ നാല് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി ഹമാസ്. വടക്കൻ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ ഖണ്ടൂർ, ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സാമിന്റെ റോക്കറ്റ്…

മെറ്റ വക്താവിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ: ക്രിമിനൽ കേസിൽ അന്വേഷണം ആരംഭിച്ചു

മെറ്റാ പ്ലാറ്റ്‌ഫോമിന്റെ വക്താവ് ആൻഡി സ്‌റ്റോണിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ. അവ്യക്തമായ കുറ്റങ്ങൾ ചുമത്തി മെറ്റ വക്താവിനെ റഷ്യ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യൻ…

ഹമാസിനെ കുറിച്ച് വിവരങ്ങള്‍ കൈമാറിയിരുന്ന രണ്ട് പലസ്തീന്‍കാരെ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തി

വെസ്റ്റ്ബാങ്ക്: ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പലസ്തീന്‍കാരായ രണ്ട് ഇസ്രായേല്‍ ചാരന്മാരെ ഹമാസ് വധിച്ചു. ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയിരുന്ന രണ്ടുപേരെയാണ് പലസ്തീന്‍ തീവ്രവാദികള്‍…

ഏഷ്യയിലെ ഏറ്റവും ജനപ്രിയമായ ഈ രണ്ട് രാജ്യങ്ങളില്‍ പോകാന്‍ ചൈനക്കാര്‍ക്ക് ഭയം; യാത്രികരുടെ എണ്ണം…

ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ രണ്ട് സ്ഥലങ്ങളാണ് ജപ്പാനും തായ്‌ലൻഡും. എന്നാൽ, സമീപകാലത്ത് ഇവിടേക്കെത്തുന്ന ചൈനീസ് യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപെപ്പടുത്തി. ചെറുപ്പക്കാരായ ചൈനീസ് യാത്രികര്‍ക്കുള്ള സുരക്ഷ ആശങ്കയാണ് ഇവിടേക്ക്…