Browsing Category
World
‘കുറ്റകൃത്യങ്ങളിൽ പങ്കാളികൾ…’: ഗാസയിലെ മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ഇസ്രായേൽ
ടെൽ അവീവ്: ഒക്‌ടോബർ 7-ന് ഹമാസ് ഭീകരർ നടത്തിയ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിൽ പങ്കുചേർന്ന ഫോട്ടോ ജേർണലിസ്റ്റുകൾക്കെതിരെ അടിയന്തര നടപടി വേണമെന്ന് ഇസ്രായേൽ. ഇസ്രായേൽ അതിർത്തി പ്രദേശത്ത് ഹമാസ് ഭീകരർ ആക്രമണം നടത്തുമ്പോൾ ഗാസ…
മദ്യവും കഞ്ചാവും നല്‍കി മയക്കി, 14കാരനുമായി ഇരുപതിലധികം തവണ ലൈംഗിക ബന്ധം; മുന്‍ അധ്യാപിക അറസ്റ്റില്‍
വാഷിംഗ്ടൺ: പതിനാലുകാരനായ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അമേരിക്കയിലെ മുൻ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിയെ മദ്യവും കഞ്ചാവും നല്‍കി മയക്കി കിടത്തിയ ശേഷമായിരുന്നു ഇവർ ആൺകുട്ടിയുമായി…
‘ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കരുത്’ – പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ്…
ന്യൂഡല്‍ഹി: ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി സിപിഐ എം.പി ബിനോയ് വിശ്വം. ഇന്ത്യയില്‍നിന്നുള്ള ഒരുലക്ഷത്തോളം തൊഴിലാളികളെയാണ് ഇസ്രയേലിലെ…
ചിക്കുൻഗുനിയയ്ക്ക് ലോകത്ത് ആദ്യമായി വാക്‌സിൻ എത്തി: ‘ഇക്സ്ചിക്’ എന്ന പേരിൽ ഉടൻ വിപണിയിലെത്തും
ആഗോളതലത്തിൽതന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ രോഗത്തിനെതിരായ വാക്സിൻ പരീക്ഷണം നടന്നു വരികയായിരുന്നു. ഇപ്പോൾ ചിക്കുൻഗുനിയക്കുള്ള…
പാടുപെട്ട് പാകിസ്ഥാൻ! പാസ്പോർട്ട് ലഭിക്കാതെ വലഞ്ഞ് പൗരന്മാർ, കാരണം ഇത്
പാസ്പോർട്ട് പ്രിന്റ് ചെയ്യാൻ കഴിയാതെ വലഞ്ഞ് പാകിസ്ഥാൻ. ലാമിനേഷൻ പേപ്പറിന്റെ ക്ഷാമം രൂക്ഷമായതോടെയാണ് രാജ്യത്ത് പാസ്പോർട്ടുകൾ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചത്. ഇതോടെ, പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് പോകാൻ…
കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ച് കർഷകൻ: ജീവൻ തിരിച്ച് കിട്ടിയത് തലനാരിഴയ്ക്ക്
ഒരു മുതല കടിക്കാൻ വന്നാൽ എന്ത് ചെയ്യും? ജീവനും കൊണ്ട് ഓടി രക്ഷപ്പെടും അല്ലേ? എന്നാൽ, അപ്രതീക്ഷിതമായി അത് കാലിൽ കടിച്ചാലോ? ഓസ്ട്രേലിയയിൽ നിന്നും ഇത്തരമൊരു സംഭവമാണ് പുറത്തുവരുന്നത്. കന്നുകാലി ഫാം നടത്തി ഉപജീവനം നടത്തിയിരുന്ന കർഷകനെ…
‘ഞങ്ങൾ എല്ലാ ഭീഷണിയും ഗൗരവത്തോടെയാണ് കാണുന്നത്’: എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ…
ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്‌വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ്…
സിറിയയിലെയും ഇറാഖിലെയും സൈനിക താവളങ്ങള്‍ 40 തിലധികം തവണ ആ്രകമിക്കപ്പെട്ടെന്ന് പെന്റഗണ്‍
ടെൽ അവീവ്: ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ 40 തിലധികം തവണ സിറിയയിലെയും ഇറാഖിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍.…
ചൈനയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വൻ ഇടിവ്; 1998 നു ശേഷം നെഗറ്റീവ് ആകുന്നതാദ്യം
ചൈനയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ (foreign direct investment – FDI) കുത്തനെ ഇടിവ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) നെഗറ്റീവ് ആയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1998ന് ശേഷം ആദ്യമായാണ്…
അമേരിക്കയിലെ ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു; ചികിത്സയില്‍ കഴിഞ്ഞത് 9…
അമേരിക്കയിലെ ഇന്ത്യാനയിലെ ജിമ്മില്‍ വച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വാല്‍പരാസോ സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണ്‍ രാജ് പുച്ചയാണ് മരിച്ചത്. കഴിഞ്ഞ മാസം ഒക്ടോബര്‍ 29നാണ് യുവാവിനു കുത്തേറ്റത്.…