Browsing Category
World
ഒരിടവേളയ്ക്ക് ശേഷം ഉക്രൈന് നേരെ മിസൈൽ ആക്രമണം നടത്തി റഷ്യ
ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലേക്കും സമീപ പ്രദേശത്തേക്കും ഒരിടവേളയ്ക്ക് ശേഷം മിസൈൽ ആക്രമണം നടത്തി റഷ്യ. രാജ്യത്തിന്റെ കിഴക്കും തെക്കും ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ തകർത്തതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 08:00 മണിക്ക് (0600 GMT)…
പലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷം, ലീഗ് വരാത്തതിൽ പരിഭവമില്ല:…
കോഴിക്കോട്: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐക്യദാർഢ്യറാലിയിൽ ലീഗിനെ ക്ഷണിച്ച വിഷയം മുഖ്യമന്ത്രി പരാമർശിച്ചു. ഒരു…
ലണ്ടന് ഇന്ത്യൻ വംശജനായ ആദ്യ മേയർ ഉണ്ടാകുമോ? മത്സരത്തിനൊരുങ്ങി തരുൺ ഗുലാത്തി
2024ലെ ലണ്ടനിലെ മേയർ തെരഞ്ഞെടുപ്പിലേയ്ക്ക് മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ വംശജനായ തരുൺ ഗുലാത്തി. കഴിഞ്ഞ 20 വർഷമായി ലണ്ടനിൽ ജീവിക്കുന്ന ഗുലാത്തിക്ക് ലണ്ടന്റെ പുരോഗതിക്കായി നിരവധി കാര്യങ്ങൾ ചെയ്യാൻ…
ക്രിമിനൽ സംഘങ്ങളുടെ റിക്രൂട്ട്മെന്റ് സോഷ്യൽ മീഡിയ വഴി; ജപ്പാനിൽ കൗമാരക്കാരടക്കം വലയിൽ
സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ആളുകളെ നിയമിച്ച് ജപ്പാനിലെ ഗുണ്ടാ സംഘങ്ങൾ. കൗമാരക്കാർ മുതൽ വയോധികർ വരെ ഇത്തരത്തിൽ നിയമിക്കപ്പെടുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിച്ച് കൂടുതൽ ആളുകളെ സംഘത്തിൽ ചേർക്കുകയും…
ജെ എന്‍ 1 അപകടകാരി, കൊറോണയുടെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ കണ്ടെത്തി
ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജെഎന്‍ 1…
ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു
ദുബായ്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. 43 പേരാണ് അറസ്റ്റിലായത്. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പാണ് ഇവർ നടത്തിയത്. രണ്ട് ഏഷ്യൻ കമ്പനികളിൽ നിന്നായാണ് സംഘം പണം…
പാരീസ് വിമാനത്താവളത്തിൽ മുസ്ലീം യാത്രക്കാർ കൂട്ടമായി നിസ്‌കരിച്ച സംഭവം വിവാദത്തിൽ; കര്‍ശന നടപടി…
ജോര്‍ദാനിലേക്കുള്ള വിമാനം യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളത്തിന്റെ പുറപ്പെടല്‍ ഏരിയയില്‍ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് നിസ്‌കരിക്കുന്ന ചിത്രമാണ് ഞായറാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്
ഗാസയില്‍ ഇസ്രയേല്‍ സേനയും ഹമാസ് തീവ്രവാദികളും ശക്തമായ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു:…
ടെല്‍ അവീവ്: ഇസ്രയേലി സൈന്യം ഗാസ നഗരത്തിന്റെ മധ്യഭാഗത്തേക്ക് മുന്നേറിക്കഴിഞ്ഞു. എന്നാല്‍ ഹമാസാവട്ടെ ഇസ്രയേലിന്റെ ഭാഗത്ത് കനത്ത നഷ്ടം വരുത്തിയെന്നാണ് അവകാശപ്പെടുന്നത്. ‘വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലും, വെടിനിര്‍ത്തലിനുള്ള…
ജിമ്മില്‍ വെച്ച് കുത്തേറ്റ 24കാരനായ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി
ഇന്‍ഡ്യാന: ഫിറ്റ്നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പ്രതി…
പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് മുന്നില്‍ പെട്ട…
ജിയോങ്‌സാംഗ് : റോബോട്ടുകള്‍ക്ക് വരുന്ന പിഴവിനെ തുടര്‍ന്ന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ കൂടിവരുന്നു. ദക്ഷിണ കൊറിയയിലാണ് ദാരുണ സംഭവം ഉണ്ടായത്. പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന്…