Browsing Category
Technology
ആപ്പിൾ മാക്ബുക്ക് എയർ എം1: ലാപ്ടോപ്പ് റിവ്യൂ
ആഗോള വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. സാധാരണയായി പ്രീമിയം റേഞ്ചിലുള്ള ഉൽപ്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കാറുള്ളത്. ആപ്പിൾ…
ഉയർന്ന സ്റ്റോറേജും മികച്ച പ്രോസസറും! ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി…
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്കായി പുതിയൊരു ഹാൻഡ്സെറ്റ് കൂടി അവതരിപ്പിച്ച് ഓപ്പോ. ഉയർന്ന സ്റ്റോറേജും, കരുത്തുറ്റ പ്രോസസറും അടങ്ങിയ ഓപ്പോ എ2 5ജി സ്മാർട്ട്ഫോണാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, ചൈനീസ്…
ഇൻസ്റ്റഗ്രാമിലെ ഈ എഐ ഫീച്ചറിനെ കുറിച്ച് അറിയാമോ? ചാറ്റുകൾ കിടിലമാക്കാൻ ഇങ്ങനെ ഉപയോഗിക്കൂ
ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നതിനായി നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
ചാറ്റുകൾ ഇനി കോഡിട്ട് പൂട്ടാം! സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാൻ പുതിയൊരു ഫീച്ചറുമായി…
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ചാറ്റുകളുടെ രഹസ്യ സ്വഭാവം നിലനിർത്താൻ പുതിയൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.…
മാസ്റ്റേഴ്സ് പ്രോഗ്രാമിൽ പുതിയ പരിഷ്കരണവുമായി യുജിസി, ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾ അവതരിപ്പിക്കും
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പുതിയ പരിഷ്കരണത്തിന് ഒരുങ്ങി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഒരു വർഷം ദൈർഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ അവതരിപ്പിക്കാനാണ് യുജിസിയുടെ നീക്കം. ഒരു വർഷത്തേക്കുള്ള മാസ്റ്റേഴ്സ് പ്രോഗ്രാമുമായി…
പ്രീ ഓർഡറിൽ റെക്കോർഡ് നേട്ടവുമായി വിവോ എക്സ്100
വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ വിവോ എക്സ്100 പ്രീ ഓർഡറിൽ സ്വന്തമാക്കിയത് റെക്കോർഡ് നേട്ടം. നവംബർ 13നാണ് കമ്പനി വിവോ എക്സ്100 എന്ന ഹാൻഡ്സെറ്റ് ഔദ്യോഗികമായി ചൈനയിൽ പുറത്തിറക്കിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കായി ലെനോവോ ഐഡിയ പാഡ് ഗെയിമിംഗ് 3 15എഐഎച്ച്7, അറിയാം സവിശേഷതകൾ
ഗെയിമിംഗ് ആവശ്യങ്ങൾക്ക് മാത്രമായി ലാപ്ടോപ്പുകൾ വാങ്ങുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് മാത്രമായി പ്രത്യേക ഫീച്ചറുകൾ അടങ്ങിയ ലാപ്ടോപ്പുകളും കമ്പനികൾ വിപണിയിൽ എത്തിക്കാറുണ്ട്. ഗെയിമിംഗ് ഉപഭോക്താക്കളെ…
കാത്തിരിപ്പ് അവസാനിച്ചു! ഇൻസ്റ്റഗ്രാം നഷ്ടപ്പെടാതെ ഇനി ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം,…
ഉപഭോക്താക്കളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ത്രെഡ്സിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റാഗ്രാം അക്കൗണ്ട് നഷ്ടപ്പെടാതെ ത്രെഡ്സ് അക്കൗണ്ട് മാത്രമായി ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.…
കോടികൾ തരാം, ഇങ്ങോട്ട് പോന്നോളൂ! ഗൂഗിളിലെ എഐ വിദഗ്ധരെ ക്ഷണിച്ച് ഓപ്പൺഎഐ
ഗൂഗിളിലെ എഐ വിദഗ്ധരെ സ്വന്തമാക്കാൻ കോടികളുടെ വാഗ്ദാനവുമായി ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐ രംഗത്ത്. ഗൂഗിളിലെ ജോലി ഒഴിവാക്കി, ഓപ്പൺ എഐയിലേക്ക് ചേക്കേറാൻ താൽപ്പര്യമുള്ള ജീവനക്കാർക്ക് ഒരു കോടി ഡോളർ വരെയുള്ള പാക്കേജാണ് ഓപ്പൺഎഐ…
ഭാവി ദൗത്യങ്ങൾക്കുള്ള നൂതന ആശയങ്ങൾ കയ്യിലുണ്ടോ? എങ്കിൽ ഇസ്രോയോട് പങ്കിടാം, യുവാക്കൾക്ക് സുവർണ്ണാവസരം
ഭാവി ദൗത്യങ്ങൾക്ക് ആവശ്യമായ നൂതന ആശയങ്ങളും രൂപകൽപ്പനകളും പങ്കിടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഇസ്രോ. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ കുതിപ്പിനൊപ്പം കുതിക്കാൻ താൽപ്പര്യമുള്ള യുവാക്കളെയാണ് ഇസ്രോ സ്വാഗതം ചെയ്തേക്കുന്നത്.…