Real Time Kerala
Kerala Breaking News
Browsing Category

Technology

ലെനോവോ ഐഡിയപാഡ് 3 15IML05 ലാപ്ടോപ്പ്: റിവ്യൂ

ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഇലക്ട്രോണിക് ഉപകരണമായി ഇന്ന് ലാപ്ടോപ്പ് മാറിയിട്ടുണ്ട്. ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ…

അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ യുപിഐ പിൻ നമ്പർ ഇടയ്ക്കിടെ മാറ്റാം! ചെയ്യേണ്ടത് ഇത്രമാത്രം

ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഒരു ലൈവ് പേയ്മെന്റ് സംവിധാനം കൂടിയാണ് യുപിഐ.…

പ്രൊഫൈൽ വിവരങ്ങൾ കാണാൻ ഇനി ചാറ്റ് ഇൻഫർമേഷൻ സ്ക്രീനിൽ പോകേണ്ട! പകരം ഈ ഫീച്ചർ എത്തുന്നു

ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താവിന്റെ പ്രൊഫൈൽ വിവരങ്ങൾ എളുപ്പത്തിൽ കാണാൻ കഴിയുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഏറ്റവും…

ഗഗൻയാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും, അടുത്ത ഘട്ട പരീക്ഷണം ഏപ്രിലിൽ

ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. മനുഷ്യനെ ബഹിരാകാശത്ത് കൊണ്ടുപോകാൻ ഐഎസ്ആർഒയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പദ്ധതിയാണ് ഗഗൻയാൻ. പദ്ധതിയുടെ അവസാന ഘട്ട പരീക്ഷണം അടുത്ത വർഷം നടത്തുന്നതാണ്. ആളില്ലാ…

ഓപ്പോ ആരാധകരുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടാൻ ഒരു ഹാൻഡ്സെറ്റ് കൂടി, ഓപ്പോ റെനോ 11 വിപണിയിൽ അവതരിപ്പിച്ചു

ഓപ്പോ ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലെത്തി. ഇത്തവണ വേറിട്ട ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഓപ്പോ റെനോ 11 സ്മാർട്ട്ഫോണുകളാണ് കമ്പനി പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. നിലവിൽ, ചൈനീസ് വിപണിയിൽ…

എഐ ചാറ്റ്ബോട്ട് രംഗത്ത് മത്സരം മുറുകുന്നു! പ്രീമിയം വരിക്കാർക്കായി ഗ്രോക്ക് ചാറ്റ്ബോട്ട് അടുത്തയാഴ്ച…

എഐ ചാറ്റ്ബോട്ട് രംഗത്ത് മത്സരം കടുപ്പിക്കാൻ ഇലോൺ മസ്കും എത്തുന്നു. എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് അടുത്തയാഴ്ച മുതൽ പ്രീമിയം പ്ലസ് വരിക്കാർക്കായി കമ്പനി അവതരിപ്പിക്കുന്നതാണ്. ആഴ്ചകൾക്ക് മുൻപ് തന്നെ ഗ്രോക്കിന്റെ…

കൃഷ്ണമണിക്ക് ചുറ്റും സ്വർണ നിറത്തിലുള്ള വളയം! രാജ്യത്ത് ആദ്യമായി മ്യൂസിക് ഫ്രോഗിനെ കണ്ടെത്തി

രാജ്യത്ത് ആദ്യമായി മ്യൂസിക് ഫ്രോഗിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. അരുണാചൽ പ്രദേശിലെ നോവ-ഹിദിങ് നദിയിലാണ് മ്യൂസിക് ഫ്രോഗുകളുടെ ഇനത്തിൽപ്പെട്ട പ്രത്യേക തവളയെ കണ്ടെത്തിയത്. ശരീര പ്രകൃതം, വലിപ്പം, ശബ്ദം എന്നീ ഘടകങ്ങളാണ് മറ്റ് തവളകളിൽ നിന്നും…

ലോ ബഡ്ജറ്റിൽ കിടിലൻ ഫീച്ചറുകൾ! ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി എത്തുന്നു, ലോഞ്ച് തീയതി അറിയാം

ലോ ബഡ്ജറ്റ് സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവർക്കായി കിടിലം ഫീച്ചറുകൾ അടങ്ങിയ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്. പ്രീമിയം ഡിസൈനിൽ ഒരുക്കിയ ഇൻഫിനിക്സ് സ്മാർട്ട് 8എച്ച്ഡി എന്ന ഹാൻഡ്സെറ്റാണ് കമ്പനി പുതുതായി…

യൂട്യൂബിലെ ഉള്ളടക്കങ്ങൾ ഇനി ഗൂഗിൾ ബാർഡ് മനസ്സിലാക്കും, കാത്തിരുന്ന ഫീച്ചർ ഇതാ എത്തി

യൂട്യൂബ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിളിന്റെ ഭാഷ മോഡലായ ബാർഡ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന ഫീച്ചറിനാണ് ബാർഡ് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ…

കേരളത്തിലെ ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷവാർത്ത! ഈ സേവനം ഉടൻ എത്തും

കേരളത്തിലെ ബിഎസ്എൻഎൽ സിം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. കേരളത്തിലും 4ജി സേവനം എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ ബിഎസ്എൻഎല്ലിന്റെ ടവറുകളുടെ എണ്ണം 6,923 ആയി ഉയർത്തുന്നതാണ്. നിലവിൽ, സംസ്ഥാനത്ത്…