Browsing Category
Technology
സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഇനി ചാറ്റ് വിൻഡോയിലും! പുതിയ ഫീച്ചറിന്റെ പണിപ്പുരയിൽ വാട്സ്ആപ്പ്
ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ഉപഭോക്താക്കൾ പങ്കുവെക്കുന്ന സ്റ്റാറ്റസ് അപ്ഡേറ്റിൽ പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ചാറ്റ്…
ബിഎസ്എൻഎൽ സേവനങ്ങൾ ഇനി വാട്സ്ആപ്പ് മുഖാന്തരവും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. ഇത്തവണ ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് ചാറ്റ്ബോട്ടിനാണ് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇതിലൂടെ…
വിപണിയിൽ തരംഗമാകാൻ ഹോണർ 100 സീരീസ് എത്തി, അറിയാം സവിശേഷതകൾ
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണറിന്‍റെ ഏറ്റവും പുതിയ സീരീസായ ഹോണർ 100 സീരീസ് എത്തി. ചൈനയിൽ വച്ച് നടന്ന ഇവന്റിലാണ് ഹോണർ 100 സീരീസ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. ഹോണർ 100, ഹോണർ 100 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ…
ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു നിയോ 9 സീരീസ് ഉടൻ വിപണിയിലേക്ക്
ഉപഭോക്താക്കൾ ആകാംക്ഷയുടെ കാത്തിരിക്കുന്ന ഐക്യു നിയോ 9 സീരീസ് സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലേക്ക്. ഐക്യു നിയോ 9 സീരീസിൽ പ്രധാനമായും 2 സ്മാർട്ട്ഫോണുകളാണ് ഉണ്ടാവുക. ഐക്യു നിയോ 9, ഐക്യു നിയോ 9 പ്രോ എന്നിവയാണ് സ്മാർട്ട്ഫോണുകൾ. ഈ…
നെറ്റ്ഫ്ലിക്സ് ആക്സസ് ഫ്രീയായി നേടാം! ജിയോയ്ക്ക് പിന്നാലെ കിടിലൻ പ്ലാനുമായി എയർടെൽ
ഒടിടി പ്ലാറ്റ്ഫോമുകൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി ഭാരതി എയർടെൽ. നെറ്റ്ഫ്ലിക്സ് ആക്സസ് സൗജന്യമായി നേടാൻ കഴിയുന്ന പുതിയൊരു പ്ലാനാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ…
ഷവോമി റെഡ്മി നോട്ട് 13 പ്രോ പുറത്തിറങ്ങാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ, അറിയാം സവിശേഷതകൾ
മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി ആരാധകരുടെ മനം കീഴടക്കാൻ ഷവോമി റെഡ്മി നോട്ട് 13 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നവംബർ 30-നാണ് ഈ ഹാൻഡ്സെറ്റ് കമ്പനി വിപണിയിൽ അവതരിപ്പിക്കുക.…
ആനയെ പോലും റാഞ്ചാൻ പ്രാപ്തി! നാടോടി കഥകളിലെ പക്ഷി ഭീമന് സമാനമായ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി,…
ആനയെ പോലും റാഞ്ചാൻ പ്രാപ്തിയുള്ള പക്ഷി ഭീമന്മാരെ കുറിച്ചുള്ള സാങ്കൽപ്പിക കഥകൾ ചെറുപ്പകാലം മുതൽ കേൾക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ അത്തരത്തിലൊരു ഭീമാകാരനായ പക്ഷിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുകയാണ് ന്യൂസിലൻഡിലെ സൗത്ത്…
ഒടിപിയും ലിങ്കുമില്ലാതെ തട്ടിപ്പിന്റെ പുതു രീതി! അധ്യാപികയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ഒരു…
ഒടിപിയും ലിങ്കുമില്ലാതെ ഓൺലൈൻ തട്ടിപ്പിന് പുതിയ മുഖം നൽകി തട്ടിപ്പ് സംഘം. ഒടിപി ചോദിക്കുകയോ, ലിങ്ക് അയക്കുകയോ ചെയ്യാതെയാണ് അധ്യാപികയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. ബെംഗളൂരു സ്വദേശിയായ അധ്യാപികയാണ്…
ഐഫോണിനായി ഒരു ഫാസ്റ്റ് ചാർജർ തിരയുകയാണോ? ഈ ബെസ്റ്റ് അഡാപ്റ്ററുകളെ കുറിച്ച് അറിയൂ
ഐഫോൺ ഉപഭോക്താക്കളെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫാസ്റ്റ് ചാർജറുകളുടെ അഭാവം. യുഎസ്ബി കേബിളിനൊപ്പം വരുന്ന ചാർജറുകളായതിനാൽ, ഫോൺ ഫുൾ ചാർജാകാൻ മണിക്കൂറുകളോളം ഉപഭോക്താക്കൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഐഫോൺ ഉപഭോക്താക്കൾ…
അധിക ഡാറ്റ ആവശ്യമുണ്ടോ ? 25 രൂപയിൽ താഴെ കിടിലൻ പ്രീപേയ്ഡ് പ്ലാനുമായി വോഡഫോൺ- ഐഡിയ
ഉപഭോക്താക്കളുടെ താൽപര്യങ്ങൾ പ്രത്യേകം മനസ്സിലാക്കി, പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ-ഐഡിയ. അതുകൊണ്ടുതന്നെ അധിക ഡാറ്റ ആവശ്യമുള്ളവർക്കായി പ്രത്യേകം പ്ലാനുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബഡ്ജറ്റിൽ…