Browsing Category
Karunagapally
വാഹനപരിശോധനക്കിടെ സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുല്‍ പൊലീസിന്‍റെ മുന്നില്‍; കാറുപേക്ഷിച്ച്…
കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുല്‍ വാഹന പരിശോധനക്കിടെ പൊലീസിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടു
കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടയാള്‍ വധശ്രമക്കേസില്‍ പ്രതി,…
കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന്…
ഉത്സവ ആഘോഷത്തിന് ഇടയിൽ ആക്രമണം നടത്തിയ പ്രതികളിൽ ഒളിവിലായിരുന്നയാൾപിടിയിൽ.
കരുനാഗപ്പള്ളി. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ.
മണപ്പള്ളി വടക്ക് കോട്ടൂർ വടക്കതിൽ അബ്ദുൽ ലത്തീഫ് മകൻ നാസിം 21 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയത്
.ഈ കഴിഞ്ഞ തഴവ ഉത്സവ…
മയക്കു മരുന്നുമായി പിടിയിൽ
മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ. തഴവ മണപ്പള്ളി തെക്ക് പുത്തൂരേത്ത് തെക്കതിൽ രാജു മകൻ രാജേഷ് 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി…
ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിലാവസരങ്ങളുമായി GIMTS അക്കാഡമി ചവറ MSNIMT MBA കോളേജിൽ ADD ON…
ചവറ:-ലോജിസ്റ്റിക്സ് മേഖലയിൽ മികച്ച തൊഴിൽ അവസരങ്ങൾ നൽകികൊണ്ട് *GIMTS* അക്കാദമി ചവറ MSN MBA കോളേജിൽ ലോജിസ്റ്റിക്സ് ADD ON കോഴ്സ് ആരംഭിച്ചു. ചവറ MLA സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു.
കോളേജ് ഡയറക്ടർ…
കൊല്ലത്ത് 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകന്‍ പിടിയില്‍
സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കൊല്ലം ചവറയില്‍ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയില്‍.
പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്.
ഇന്ന്…
മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി പിടിയിൽ
കരുനാഗപ്പള്ളി: ജില്ലയിൽ ഉടനീളം മയക്കു മരുന്ന് വിതരണക്കാരിൽ പ്രധാനി പിടിയിൽ. കുലശേഖരപുരം ഷംനാസ് മൻസിൽ അബ്ദുൽ സമദ് മകൻ ചെമ്പ്രി എന്ന് വിളിക്കുന്ന ഷംനാസ് 34 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ജനുവരി മാസം…
ഉത്സവ ആഘോഷത്തിന് ഇടയിൽ ആക്രമണം നടത്തിയ പ്രതികളിൽ ഒരാൾ പിടിയിൽ
കരുനാഗപ്പള്ളി. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. മണപ്പള്ളി സൗത്ത് കാപ്പിത്തറ കിഴക്കതിൽ രാജുവിന്റെ മകൻ മിഥുൻരാജ് 22 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയത്.ഈ കഴിഞ്ഞ ബുധനാഴ്ച തഴവ ഉത്സവ…
കരുനാഗപ്പള്ളി.കാശിവിശ്വനാഥ ക്ഷേത്ര പുനർനിർമ്മാണത്തിൽ വൻ സാമ്പത്തിക തിരിമറിപ്പും ക്രമക്കേടും; 30…
കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക തിരിമറിപ്പും ക്രമക്കേടും നടത്തിയെന്ന പരാതിയിലൂടെ 30 പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സജീന്ദ്രൻ, കനകൻ, സുനിൽ കുമാർ, ഷാജി,…
മുക്കുപണ്ടം പണയം വെച്ചു പണംതട്ടിയ കേസുകളിലെ പ്രതി അറസ്റ്റില്‍
മുക്കുപണ്ടം പണയംവെച്ചു ധനകാര്യസ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്ത പ്രതികള്‍ പിടിയിലായി.
ആദിനാട്, കേശവപുറത്ത് വടക്കതില്‍, രാജന്‍ മകന്‍ പ്രതാപ് ചന്ദ്രന്‍ (50) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.…