Real Time Kerala
Kerala Breaking News
Browsing Category

Kerala

കാഞ്ഞ ബുദ്ധി! പൊലീസിനെതിരെ പരാതി കൊടുക്കുന്ന തന്ത്രശാലി; പിറ്റ്ബുള്ളിനെ ഉപയോഗിച്ചും രക്ഷപെടല്‍,…

എംഡിഎംഎയുമായി നൂറനാട് സ്വദേശി അറസ്റ്റില്‍. പാലമേല്‍ കാവില്‍ വീട്ടില്‍ ശ്യാം (29) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പൊലീസും ചേർന്നാണ് ചാരുംമൂട് ജംഗ്ഷന് സമീപത്തുനിന്ന്‌ ഇയാളെ 10 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയത്.…

വെഞ്ഞാറമൂട് നിന്നും കാണാതായ 16കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

വെഞ്ഞാറമൂട് നിന്നും കാണാതായ 16കാരന്റെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് തൈക്കാട് മുളംകുന്ന് ലക്ഷം വീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകനായ അര്‍ജുനെ തിങ്കളാഴ്ച…

ആലുവയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി 8 മാസം ഗര്‍ഭിണി, 16കാരിയുടെ സ്കൂളും വീട്ടുകാരും വിവരം…

എറണാകുളം ആലുവയില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി ഗർഭിണിയായി. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തുന്നു. പെണ്‍കുട്ടിയില്‍ നിന്നും…

ഒമാനില്‍നിന്ന് MDMAയുമായി മുംബൈയിലിറങ്ങി, ശേഷം ട്രെയിനില്‍ തിരൂരില്‍: മൂന്നംഗ സംഘം പിടിയില്‍

ഒമാനില്‍ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ യുവാവും കൂട്ടാളികളും അറസ്റ്റിലായി. ഒമാനില്‍ നിന്നും കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 141.58 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് മൂന്നു…

കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടയാള്‍ വധശ്രമക്കേസില്‍ പ്രതി,…

കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ഇന്ന്…

വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം; ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അറസ്റ്റില്‍

വേലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി മണ്ഡലം പ്രസിഡൻ്റ് അറസ്റ്റില്‍. ബി ജെ പി തൃശൂർ പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷിനെ ആണ് അറസ്റ്റ് ചെയ്തത്. ചേലക്കര അന്തി മഹാളന്‍ കാവ് വേലയ്ക്ക്…

ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍വേ ട്രാക്കില്‍

തിരുവനന്തപുരം.ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം…

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടി; ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍

കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയ ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി അംഗം സുജന്യ ഗോപി (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചെങ്ങന്നൂര്‍…

വയനാട്ടില്‍ പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റില്‍

വയനാട് ബത്തേരിയില്‍ പതിനാറുകാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റില്‍. പെരുമ്ബാവൂർ ചുണ്ടക്കുഴി സ്വദേശിയായ അധ്യാപകനാണ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായത്. പൊക്കാമറ്റം വീട്ടില്‍…

ഉത്സവ ആഘോഷത്തിന് ഇടയിൽ ആക്രമണം നടത്തിയ പ്രതികളിൽ ഒളിവിലായിരുന്നയാൾപിടിയിൽ.

കരുനാഗപ്പള്ളി. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. മണപ്പള്ളി വടക്ക് കോട്ടൂർ വടക്കതിൽ അബ്ദുൽ ലത്തീഫ് മകൻ നാസിം 21 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയത് .ഈ കഴിഞ്ഞ തഴവ ഉത്സവ…