Real Time Kerala
Kerala Breaking News
Browsing Category

Crime

മകനെ ലൈംഗികമായി പീഡിപ്പിച്ച 28-കാരനെ അച്ഛൻ അടിച്ചുകൊന്നു

ഒൻപതുവയസ്സുകാരനെ പീഡിപ്പിച്ച ബന്ധുവായ യുവാവ് കുട്ടിയുടെ അച്ഛന്റെ അടിയേറ്റുമരിച്ചു. മധുരയിലാണ് സംഭവം. ദീപാവലി ആഘാഷിക്കാനെത്തിയ 28-കാരനാണ് ബാലനെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുകണ്ട കുട്ടിയുടെ അച്ഛൻ മകനെ വീട്ടിലാക്കിയശേഷം…

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരി ഗര്‍ഭിണി; പീഡനക്കേസില്‍ സിപിഎം പ്രാദേശിക നേതാവും…

കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കാസര്‍കോട് അമ്ബലത്തറയിലാണ് പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് എംവി തമ്ബാൻ (55), ഇയാളുടെ സുഹൃത്ത്…

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സംഭാവനയ്ക്കെത്തിയയാള്‍ വീട്ടില്‍ക്കയറി ഏഴുപവൻ മോഷ്ടിച്ചു.

ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സംഭാവനയ്ക്കെത്തിയയാള്‍ വീട്ടില്‍ക്കയറി ഏഴുപവൻ മോഷ്ടിച്ചു. കാഞ്ഞങ്ങാട് കാട്ടുകുളങ്ങരയിലെ സി.വിഗീതയുടെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം വാളത്തുങ്കല്‍ ചേതന നഗറിലെ ഉണ്ണി മുരുകനെ (30)…

പ്രൈവറ്റ് ഹോസ്പിറ്റലിലെ ലേഡി സ്റ്റാഫിനെ കാണാനില്ല എന്ന് പരാതി പോലീസ് പിടിച്ചപ്പോൾ…

ശാസ്താംകോട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റൽ സ്റ്റാഫിനെ കാണുന്നില്ല എന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ യുവതിയെ തെന്മലയിൽ നിന്നും പിടികൂടി യുവതി ലീവ് ആപ്ലിക്കേഷൻ നൽകിയാണ് തമിഴ്നാട്ടിലേക്ക്…

വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോർത്ത് സെയ്ന്റ് ആന്റണീസ് റോഡില്‍ ധരണി വീട്ടില്‍ ധനിക (30) യെയാ ണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത് മട്ടാഞ്ചേരി സ്വദേശിനിയാണ്…

പോലീസ് ചമഞ്ഞ് വെർച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയ കേസില്‍ കോഴിക്കോട്…

കൊടുവള്ളി മണിപ്പുറം കെയ്താപറമ്ബില്‍ മുഹമ്മദ് തുഫൈലിനെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. കൂറിയർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് എറണാകുളം സ്വദേശിയെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്.…

മന്ത്രവാദിനി രമ്യ തട്ടിച്ചത് ലക്ഷങ്ങൾ

മന്ത്രവാദത്തിന്റെ പേരില്‍ അഞ്ചുപേരില്‍ നിന്നായി രണ്ട് ലക്ഷം രൂപയും പത്ത് പവനും തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശി മന്ത്രവാദിനി പി.ആര്‍. രമ്യയാണ് പണവും സ്വര്‍ണവും തട്ടിയെടുത്തത്. മടവൂര്‍ കുടവൂര്‍ കോളിച്ചിറകൊച്ചാലുംമൂട് വീട്ടില്‍…

വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍

തൃശ്ശൂർ..ആളൂരില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഢനത്തിനിരയാക്കിയ ട്യൂഷൻ മാസ്റ്റർ അറസ്റ്റില്‍ വെള്ളാഞ്ചിറ സ്വദേശിയായ ശരത്തിനെയാണ് (28) റൂറല്‍ എസ്പി നവനീത് ശർമ്മയുടെ നിർദേശപ്രകാരം അറസ്റ്റു ചെയ്തത്. ആളൂർ കേന്ദ്രീകരിച്ച്‌…

വ്യാജരേഖയുണ്ടാക്കി 16- കാരിയെ 40-കാരൻ വിവാഹം കഴിച്ചു; നവവരനും ഇടനിലക്കാരനും അറസ്റ്റിൽ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റിൽ. പെൺകുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ…

സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം.

കര്‍ണാടകയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരകുറുപ്പ് മോഡല്‍ കൊലപാതകം. ബംഗളൂരു ഹൊസൊകോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ ഓഗസ്റ്റ് 13ന് വാഹനാപകടത്തില്‍ മരിച്ചതായാണ് ആദ്യം പുറത്തുവന്ന വിവരം. ഇയാളുടെ ഭാര്യ സംഭവം നേരിട്ട്…