Browsing Category
Crime
”എന്റെ മോനെ രക്ഷിക്കണം സാറേ”- തലച്ചോറ് പുറത്തുവന്ന നിലയില്‍ നാലുവയസ്സുകാരനെ കൈയിലെടുത്ത്…
: ''എന്റെ മോനെ രക്ഷിക്കണം സാറേ''- തലച്ചോറ് പുറത്തുവന്ന നിലയില്‍ നാലുവയസ്സുകാരനെ കൈയിലെടുത്ത് അച്ഛൻ വന്ന് കാലുപിടിച്ചപ്പോള്‍
എൻ.പി.ആഘോഷ് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി. അപകടമുണ്ടായ നാട്ടികയില്‍ ആദ്യമെത്തിയത് ആഘോഷാണ്. പുലർച്ചെ…
മകള്‍ പറഞ്ഞിട്ടു വരികയാണെന്ന് പറഞ്ഞപ്പോള്‍ വാതില്‍ തുറന്നു കൊടുത്തു; തനിച്ചു താമസിക്കുന്ന വയോധികയെ…
എം.സി റോഡരുകിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനിയുടെ (80) ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്
13 ന് രാത്രി ഒന്‍പതിനാണ് സംഭവം. രണ്ടു പുരുഷന്മാര്‍ എത്തി…
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ…
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്നുവർഷത്തോളം ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റില്‍.
29 കാരനായ വടക്കുതല അജ്മല്‍ ഉസ്താദ് ആണ് സംഭവത്തില്‍ ചവറ പോലീസിന്റെ പിടിയിലായത്. 2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി…
മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഒന്നാം പ്രതി അജ്മലിന് ജാമ്യം
കരുനാഗപ്പള്ളി..യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
59 ദിവസത്തിനുശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്. കേസില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം…
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തി; പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ
പത്തനംതിട്ട.അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.
രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യ(26) നാണ് കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ സെഷൻസ് കോടതി (ഒന്ന്)…
പുരാവസ്തുവകുപ്പില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടി,ചാനലിന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്;…
പുരാവസ്തുവകുപ്പില്‍ എല്‍.ഡി. ക്ലാർക്ക് തസ്തികയില്‍ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തിയയാള്‍ പിടിയില്‍.
കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ബിനീഷ് ഭവനില്‍ വി. ബിജു(40)വിനെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റുചെയ്തത്.
ഒരു…
കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകര്‍ത്തിയ യുവാവ് പിടിയില്‍
കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോ പകർത്തിയ പ്രതി പിടിയില്‍..കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്.
ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്ക് ആയിരുന്നു സംഭവം. യുവതി കുഞ്ഞിന്…
രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തിയതോടെ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് നഗ്നനാക്കി;…
യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കൊല്ലം തെന്മലയില്‍ ആണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്.
ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ്…
കോളേജ് അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊന്നു; 28കാരന്‍ കസ്റ്റഡിയില്‍
വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരിയിലെ ചീരാലിലാണ് സംഭവം
കോളേജ് അധ്യാപകനായ രാഹുല്‍രാജ് (28) ആണ് ചീരാല്‍ വരിക്കെരി സ്വദേശിയായ മുത്തശ്ശി കമലാക്ഷിയെ…