Browsing Category
Crime
വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്കടുത്തേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് അബദ്ധത്തില്‍ വെട്ടേറ്റു,…
വിറക് കീറിക്കൊണ്ടിരുന്ന മുത്തശ്ശിക്ക് അരികിലേക്ക് ഓടിയെത്തിയ ഒന്നരവയസ്സുകാരന് വെട്ടേറ്റ് ദാരുണാന്ത്യം. കണ്ണൂർ ആലക്കോട് കോളിനഗറിലാണ് സംഭവം.
അബദ്ധത്തിലാണ് കുട്ടിക്ക് വെട്ടേറ്റത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ടായിരുന്നതായി…
ഷവർമ ചതിച്ചു നിരവധി പേർ ആശുപത്രിയിൽ
തിരുവനന്തപുരം മണക്കാട് ഉള്ള ഇസ്താമ്പുൾ എന്ന ഷവർമ ഷോപ്പിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരം ഷവർമ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യ വിശബാധ ഏറ്റു.. ദേഹാസ്വസ്ഥം അനുഭവപെട്ടതിനെ തുടർന്നാണ് നഗരത്തിലെ വിവിധ…
അനധികൃത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിച്ച് ബാങ്കില്‍ സ്ഥാനക്കയറ്റം; ബി ജെ പി തിരുവനന്തപുരം ജില്ലാ…
നെയ്യാറ്റിന്‍കര കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ നിയമന തട്ടിപ്പ് കേസില്‍ ബി ജെ പി ജില്ലാ ട്രഷറര്‍ മധുകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
അനധികൃത ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വച്ച് പ്യൂണില്‍ നിന്ന് ക്ലര്‍ക്ക് പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം…
കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുപകണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ്…
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ്.എസ് ന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്.
എക്സൈസ്…
ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം: പ്രതിചേര്‍ത്ത ബസ് ഡ്രൈവര്‍…
ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസില്‍ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.
മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ഇയാള്‍. ഓട്ടോ ഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ…
പേടിച്ചോടിയ ദിനം ഡ്രഗ് ഡീലര്‍ സജീറുമായി 20000 രൂപയുടെ ഇടപാട്; ഇനി നിര്‍ണായകം ഷൈന്‍റെ ആന്‍റി…
ലഹരിക്കേസില്‍ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ പൊലീസ്. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന.
തലമുടി, നഖം, സ്രവങ്ങള്‍ എന്നിവ പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ്…
തൃശൂരില്‍ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊടകരയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി സി സിദ്ധന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം…
വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി; തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍
വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജതിൻ ആണ് പിടിയിലായത്.
തിരുവനന്തപുരം കമലേശ്വരത്ത് ജതിൻ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ്…
കീഴ്ശാന്തിയുടെ ഹോബി ട്രേഡിങ്; മോഷ്ടിച്ച തിരുവാഭരണം പണയംവെച്ച് കിട്ടിയ പണം മുഴുവനും ഷെയര്‍…
ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതറിഞ്ഞത് വിഷുദിനത്തിലാണ്.
ചൊവ്വാഴ്ചയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം…