ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു, ഭാര്യയും കാമുകനും പിടിയില്‍
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അലിഗഡ് സ്വദേശി യൂസഫ് (28) ആണ് കൊല്ലപ്പെട്ടത്. യൂസഫിന്‍റെ ഭാര്യ തബാസ്സും (29) കാമുകനായ ഡാനിഷും (27) ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
ജൂലായ് 29ന് പതിവ് പോലെ യൂസഫ്…