എൻ.വിജയൻ പിള്ള അനുസ്മരണ ദിനാചരണം
ചവറ.മുൻ എം.എല്‍.എ എൻ.വിജയൻ പിള്ളയുടെ 4-ാം അനുസ്മരണ ദിനാചരണം 8 ന് നടക്കും. വൈകിട്ട് 4.30ന് ചവറ ബസ് സ്റ്റാൻഡില്‍ ചേരുന്ന അനുസ്മരണ സമ്മേളനം എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ അദ്ധ്യക്ഷനാകും. അനുസ്മരണ പ്രഭാഷണം…