Real Time Kerala
Kerala Breaking News

വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതികളിൽ ഒരാൾ പിടിയിൽ.

കരുനാഗപ്പള്ളി. ..വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് മർദ്ദനം പ്രതികളിൽ ഒരാൾ പിടിയിൽ. ആലപ്പാട് ചെറിയഴിക്കൽ താഴ്ചയിൽ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽ 51 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആലപ്പാട് സ്വദേശിയുടെ വീട്ടിൽ…

കരുനാഗപ്പള്ളി..54 ഗ്രാം മാരക മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ. ആദിനാട് പുന്നക്കുളം ഷീജ മൻസിൽ മുഹമ്മദ് റഷീദ് മകൻ മുഹമ്മദ് റാഫി 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് . കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ…

ബി.എൽ.എം തട്ടിപ്പോ? – ചെയർമാന്റെ ഭാര്യക്ക് 30 കോടി, ‘രാഗം’ പണയപ്പെടുത്തി 50 കോടി;…

തിരുവനന്തപുരം: സാധാരണക്കാരായ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുടെ ഭാവി തുലാസിലാക്കി ഭാരത് ലജ്‌ന മൾട്ടിസ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ (ബി.എൽ.എം) വൻകിട സാമ്പത്തിക ഇടപാടുകൾ നടക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.…

യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കൊച്ചി: ആലുവയില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്. തന്നെ മൊബൈലില്‍ ബ്ലോക്ക്…

ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം

കമ്പ്യൂട്ടർ ഡീലർമാരുടെ ഉന്നമനത്തിനായി ഉണ്ടാക്കിയിട്ടുള്ള ട്രാവൻകൂർ ഐ ടി ഡി യിലെ അസോസിയേഷന്റെ വാർഷിക പൊതുയോഗം 21.12. 24 ശനിയാഴ്ച ഹോട്ടൽ പ്രശാന്ത് വെച്ച് നടക്കുകയുണ്ടായി ഈ പൊതുയോഗത്തിൽ വച്ച് പ്രസിഡണ്ടായി R.സുരേഷ് കുമാറിനെയും സെക്രട്ടറിയായി K…

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി…

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച്  നടന്നു. തിരുവനന്തപുരം ജില്ലാ  വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം ജെ എം എ…

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരി ഗര്‍ഭിണി; പീഡനക്കേസില്‍ സിപിഎം പ്രാദേശിക നേതാവും…

കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കാസര്‍കോട് അമ്ബലത്തറയിലാണ് പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് എംവി തമ്ബാൻ (55), ഇയാളുടെ സുഹൃത്ത്…

പ തിനഞ്ചുകാരിയുമായി അടുപ്പം സ്ഥാപിച്ചു, കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വീട്ടിലെത്തിച്ച്‌ ലൈംഗികമായി…

ചേര്‍ത്തല: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി…

ഖുര്‍ആന്‍ കത്തിച്ച്‌ കുപ്രസിദ്ധി നേടിയ ഇറാഖി അഭയാര്‍ത്ഥി സല്‍വാന്‍ മോമികയെ നോര്‍വേയില്‍ മരിച്ച…

ബാഗ്ദാദ്: വിശുദ്ധ ഖുര്‍ആന്‍ നിരവധി തവണ പരസ്യമായി കത്തിച്ച്‌ കുപ്രസിദ്ധി നേടിയ ഇറാഖി അഭയാര്‍ഥി സല്‍വാന്‍ മോമികയെ നോര്‍വേയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വീഡന്‍ വിട്ട് നോര്‍വേയില്‍ അഭയം തേടിയിരിക്കെയാണ് മരണപ്പെട്ടതെന്നാണ് റിപോര്‍ട്ട്.…