Real Time Kerala
Kerala Breaking News

ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് നിങ്ങളെ ഒരു ‘സെക്‌സ് കിംഗ്’ ആക്കും: മനസിലാക്കാം

[ad_1]

സെക്‌സിനിടെ സ്‌റ്റാമിന വർധിപ്പിക്കാൻ പുരുഷന്മാർ എപ്പോഴും പല വിധത്തിലുള്ള ശ്രമങ്ങൾ നടത്തുന്നത് സാധാരണമാണ്. പലപ്പോഴും പുരുഷന്മാർ വയാഗ്രയും മറ്റു ചില മരുന്നുകളും കഴിക്കുന്നു. പലരും തങ്ങളുടെ സ്റ്റാമിനയും ഊർജവും വർദ്ധിപ്പിക്കുന്നതിനായി വ്യാജ ഉൽപ്പന്നങ്ങളുടെ പുറകെ പോകുന്നു.

എന്നാൽ നിങ്ങളുടെ ഓജസ്സും ഊർജ്ജവും വർദ്ധിപ്പിക്കാൻ ലളിതവും നിരുപദ്രവകരവുമായ മാർഗ്ഗമുണ്ട്. അതും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഈ ഭക്ഷണങ്ങൾ മരുന്നുകളുടെ പകരക്കാരാണ്, അവ കഴിക്കുന്നത് ശരീരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല.

ഇതുപോലൊരു അന്വേഷണം അന്ന് ജസ്‌നയുടെ കാര്യത്തില്‍ ഉണ്ടായില്ല, അബിഗേല്‍ സാറയെ കണ്ടെത്തിയതില്‍ സന്തോഷം: ജസ്‌നയുടെ പിതാവ്

വെളുത്തുള്ളി: ഇതിലടങ്ങിയിരിക്കുന്ന നൈട്രിക് ഓക്സൈഡ് സിന്തേസ് നിങ്ങളുടെ ലൈംഗികശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ജിൻസെങ്: ഇത് സ്ത്രീകളിലും പുരുഷന്മാരിലും സ്റ്റാമിന വർദ്ധിപ്പിക്കുന്നു.

തണ്ണിമത്തൻ: ആരോഗ്യകരമായ ധാരാളം ഘടകങ്ങൾ ഉള്ളതിനാൽ ഇത് പ്രകൃതിദത്ത വയാഗ്രയാണ്.

നാരങ്ങ: ലൈംഗിക ജീവിതം രസകരമാക്കാൻ നാരങ്ങ നീര് സഹായിക്കുന്നു.

[ad_2]

Post ad 1
You might also like