Real Time Kerala
Kerala Breaking News

ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

[ad_1]

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനലിൽ 70 റൺസിന്റെ വിജയം നേടി ഇന്ത്യ. 398 വിജയലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിനു 48 ഓവറിൽ പത്തു വിക്കറ്റുകളും നഷ്ടമായി. തുടർച്ചയായുള്ള പത്താമത്തെ വിജയമാണ് ഇന്ത്യൻ ടീമിന് ലഭിച്ചിരിക്കുന്നത്.

read alsoഅഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 16 മുതൽ 25 വരെ: മഹാരാജാസ് ഗ്രൗണ്ടില്‍

ലോകകപ്പ് ക്രിക്കറ്റിൽ രണ്ടുതവണ കിരീടം ചൂടിയ ഇന്ത്യയ്ക്ക് അപരാജിതരായി ആ നേട്ടം സ്വന്തമാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ 9 കളിയും വിജയിച്ചു കൊണ്ടാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്. അവിടെയും വിജയം നേടിയതോടുകൂടി പരാജയം അറിയാതെ സ്വന്തം നാട്ടിൽ ഈ ഈ ലോകകപ്പ് ഇന്ത്യ ഉയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

[ad_2]

Post ad 1
You might also like