Real Time Kerala
Kerala Breaking News

പ്രധാനമന്ത്രി മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ: കെജ്രിവാളിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

[ad_1]

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. വിഷയത്തിൽ വ്യാഴാഴ്ച്ച വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നോട്ടീസിന്റെ അടിസ്ഥാനത്തിൽ കെജ്രിവാൾ വ്യാഴാഴ്ച വിശദീകരണം നൽകണം. നേരത്തെ, ആം ആദ്മി പാർട്ടിയുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ബിജെപി പരാതി നൽകിയിരുന്നു. അദാനിയേയും മോദിയെയും ചേർത്തുള്ള പോസ്റ്റിനെതിരെയായിരുന്നു പരാതി നൽകിയത്.



[ad_2]

Post ad 1
You might also like