Real Time Kerala
Kerala Breaking News

ഫ്‌ളാറ്റിന് തീപിടിച്ചു: മൂന്ന് പേർക്ക് പരിക്കേറ്റു

[ad_1]

റിയാദ്: ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. അൽസ്വഫ ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിനുള്ളിലെ ഒരു ഫ്‌ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്.

Read Also: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ കണ്ണടയുടെ വില 35,842 രൂപ, സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവന്നു

സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീയണച്ചു. അതിനാൽ തന്നെ തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു പിടിച്ചില്ല. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read Also: പുല്‍പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെ ഇഡി അറസ്റ്റ് ചെയ്തു

[ad_2]

Post ad 1
You might also like